Sub District Kalolsav

വയനാട് ജില്ലയിലെ 3 ഉപജില്ലകളിലെയും കലോത്സവങ്ങൾ വിജയകരമായി പൂർത്തിയായി . .ആർ .എം .എസ് .എ  പദ്ധതിയിൽ നിന്നും ഓരോ ഉപജില്ലക്കും 25000 രൂപ വീതം നൽകിയിരുന്നു . പദ്ധതിയുടെ നടത്തിപ്പിലേക്കായി അനുവദിച്ചു നല്കിയ തുക  ഏറേ പ്രയോജനകരമാന്നെന്നത് ആർ .എം .എസ് .എ  പദ്ധതിക്ക് ഒരു അഭിമാനിക്കവുന്നതാണ്ണ്‍ ..

No comments:

Post a Comment