Minor Grant

കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും അറ്റകുറ്റപണി നടത്തുന്നതിനായി വിദ്ധ്യാലയങ്ങൾക്ക് ഒരു കൈത്താങ്ങായി മാറിയ പദ്ധതിയാണ്ണ്‍ മൈനർ റിപ്പയർ ഗ്രാന്റ് .ഈ സാമ്പത്തിക വര്ഷം 10,25,000/- രൂപയാണ്ണ്‍ വിതരണം ചെയ്തത് .41 വിധ്യാലയങ്ങൾക്ക് ഈ പദ്ധതി വളരെ പ്രയോജനമാണ്ണ്‍ .

No comments:

Post a Comment